പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദി പറഞ്ഞ് മമ്മൂട്ടി 

By: 600002 On: Jan 26, 2026, 12:17 PM

 

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദി പറഞ്ഞ് മമ്മൂട്ടി. പുരസ്‌കാരം നല്‍കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചു. 'മാതൃരാജ്യത്തിന് നന്ദി'  എന്നു തുടങ്ങുന്ന കുറിപ്പ് റിപ്പബ്ലിക് ദിനാംശ നേര്‍ന്നാണ് അവസാനിക്കുന്നത്.