അമേരിക്കയുടെ മധ്യസ്ഥതയില്‍ റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ അബുദാബിയില്‍ ആരംഭിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ നിന്ന് കീവ് പിന്മാറണമെന്ന മോസ്‌കോയുടെ ആവശ്യത്തിനിടെയാണ് സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചത്.