വെനസ്വേലയ്ക്ക് ശേഷം ട്രംപ് ലക്ഷ്യം വെക്കുന്നത് ക്യൂബ 

By: 600002 On: Jan 24, 2026, 7:10 AM

 

 

വെനസ്വേലയില്‍ നിക്കോളാസ് മഡുറോയെ പിടികൂടി ഭരണമാറ്റം കൊണ്ടുവന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇനി ലക്ഷ്യംവയ്ക്കുന്നത് ക്യൂബയെയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ നിലംപതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയില്‍ യുഎസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.