പ്രിസ്‌ക ജോസഫ് ജോഫി ഡാളസില്‍ അന്തരിച്ചു

By: 600002 On: Jan 22, 2026, 10:13 AM



 


പി പി ചെറിയാന്‍

 

ഡാളസ്: പ്രിസ്‌ക ജോസഫ് ജോഫി (42 വയസ്സ്) ഡിസംബര്‍ 23  രാവിലെ ഡാളസില്‍ അന്തരിച്ചു. PMG സഭയുടെ മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. കെ. ജോസഫിന്റെ മകളാണ്.

ഭര്‍ത്താവ് :ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാന്‍ ഉമ്മന്‍, മക്കള്‍ ലേവി, ലൂക്ക്

സംസ്‌കാര ശുശ്രൂഷകള്‍ സംസ്‌കാര ശുശ്രൂഷകള്‍ 2025 ഡിസംബര്‍ 27 ശനിയാഴ്ച നടക്കും.

പൊതുദര്‍ശനവും ശുശ്രൂഷയും:

ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്‌ക്വിറ്റിലുള്ള ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.

സംസ്‌കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.