റീട്ടെയിൽ സ്റ്റോറുകളിൽ സെൽഫ് ചെക്ക് ഔട്ട് (SCO)/ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ ഓൺ കാൾ വ്യവസ്ഥയിൽ തൊഴിലാളികൾക്ക് അവസരം. മുൻ പരിചയം ആവശ്യമില്ല. ബ്രിട്ടീഷ് കൊളംബിയായിലെ വിക്ടോറിയ (3460, Saanich Road), ആൽബെർട്ടയിലെ, മെഡിസിൻ ഹാറ്റിൽ (2051 Strachan Rd. SE) എന്നിവടങ്ങളിലേക്ക് താഴെ പറയുന്ന തീയതികളിലേക്കാണ് ആൾക്കാരെ ആവശ്യമുള്ളത്.
വിക്ടോറിയ, ബ്രിട്ടീഷ് കൊളംബിയ, (3460, Saanich Road)
ഫെബ്രുവരി, 01, 2026 2 ടെക്‌നിഷ്യൻസ് - സമയം 9 PM
ഫെബ്രുവരി, 02, 2026 2 ടെക്‌നിഷ്യൻസ് - സമയം 10 PM
ഫെബ്രുവരി, 03, 2026 2 ടെക്‌നിഷ്യൻസ് - സമയം 10 PM
ഫെബ്രുവരി, 04, 2026 2 ടെക്‌നിഷ്യൻസ് - സമയം 9 PM
*********
മെഡിസിൻ ഹാറ്റ്, ആൽബെർട്ട, (2051 Strachan Rd. SE)
ഫെബ്രുവരി, 22, 2026 2 ടെക്‌നിഷ്യൻസ് - സമയം 10 PM
ഫെബ്രുവരി, 23, 2026 3 ടെക്‌നിഷ്യൻസ് - സമയം 10 PM
ഫെബ്രുവരി, 24, 2026 3 ടെക്‌നിഷ്യൻസ് - സമയം 10 PM
ഫെബ്രുവരി, 25, 2026 1 ടെക്‌നിഷ്യൻ - സമയം 10 PM
ഫെബ്രുവരി, 26, 2026 1 ടെക്‌നിഷ്യൻ - സമയം 10 PM
കൂടുതൽ വിവരങ്ങൾക്ക് സന്ദീപ് സാം അലക്സാണ്ടറിനെ (Calgary, Canada) 403 891 5194 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.