ഗ്രീന്‍ലന്‍ഡിലെ താമസക്കാര്‍ക്ക് നേരിട്ട് പണം നല്‍കി ഡെന്‍മാര്‍ക്കില്‍ നിന്ന് വേര്‍പെടാന്‍ പ്രേരിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് ഭരണകൂടം ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്.
സുരക്ഷാ കാരണങ്ങള്‍ ആരോപിച്ച് ഗ്രീന്‍ലന്‍ഡിനെ പിടിച്ചെടുത്ത് അമേരിക്കയോട് ചേര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ട് വരുന്നത്.