പി പി ചെറിയാന്‍
ഡാളസ്. ഡാളസ്സില്‍ അന്തരിച്ച കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗവും കായംകുളം സ്വദേശിയുമായ ബ്രദര്‍ ജോര്‍ജ് വര്‍ഗീസിന്റെ (ജോര്‍ജുകുട്ടി 88 വയസ്സ്) പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ജനുവരി 10, ശനിയാഴ്ച നടക്കും
സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോള്‍ട്ടണിലെ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പലില്‍ (Believers' Bible Chapel, 2116 Old Denton Road, Carrollton, TX 75006) വെച്ച് നടക്കും.
സംസ്‌കാരം : ഉച്ചയ്ക്ക് 1:30-ന് ലൂയിസ്വില്ലിലുള്ള ഓള്‍ഡ് ഹാള്‍ സെമിത്തേരിയില്‍ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).
ലൈവ് സ്ട്രീം (Livestream): സംസ്‌കാര ശുശ്രൂഷകള്‍ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം വീക്ഷിക്കാവുന്നതാണ്: https://youtube.com/live/-2dzExxl06c
പുഷ്പചക്രങ്ങള്‍ അയക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന വിലാസത്തില്‍ ജനുവരി 10-ന് മുന്‍പായി എത്തിക്കേണ്ടതാണ്: Dalton & Sons Funeral Home, 1550 N Stemmons Fwy, Lewisville, TX 75057.