വെനസ്വേല ഇനി മുതല്‍ യുഎസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ മാത്രം വാങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ എണ്ണ ഇടപാടിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചായിരിക്കും വ്യാപാര ഇടപാടുകള്‍. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമാകുന്ന തന്ത്രപരമായ പുന:ക്രമീകരണമായാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.