ഇന്ത്യയില്‍ ഫെബ്രുവരി 1 മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിലയേറും 

By: 600002 On: Jan 1, 2026, 1:12 PM

 


ഫെബ്രുവരി 1 മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് പുതിയ സെസും നിലവില്‍ വരും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കി. 

ജിഎസ്ടി നിരക്കിന് പുറമെയായിരിക്കും പുകയിലയ്ക്കും പാന്‍മസാലയ്ക്കുമുള്ള പുതിയ തീരുവകള്‍. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ ഈടാക്കുന്ന കോംപന്‍സേഷന്‍ സെസിന് പകരമാകും പുതിയ തീരുവകള്‍.