ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപുമായി ചര്‍ച്ച; ഞായറാഴ്ച വ്‌ളോദിമിര്‍ സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തും 

By: 600002 On: Dec 27, 2025, 1:46 PM

 

 

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കി ഞായറാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, താന്‍ സെലന്‍സ്‌കിയെ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. 

ചര്‍ച്ചയുടെ ഭാഗമായി 20 ഇന സമാധാന കരാറും സുരക്ഷാ ഗ്യാരണ്ടി കരാറുമാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്.