ഡാളസ്: ഡാളസില്‍ അന്തരിച്ച പ്രിസ്‌ക ജോസഫ് ജോഫിന്റെ(42) പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും 2025 ഡിസംബര്‍ 27 ശനിയാഴ്ച നടക്കും. PMG സഭയുടെ മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ. കെ. ജോസഫിന്റെ മകളാണ്. ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാന്‍ ഉമ്മന്റെ ഭാര്യയാണ് പരേത.
മക്കള്‍ ലേവി, ലൂക്ക്
പൊതുദര്‍ശനം: ശനിയാഴ്ച രാവിലെ 9 മണിക്ക് മെസ്‌ക്വിറ്റിലുള്ള ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ (Sharon Fellowship Church, 940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കും.
സംസ്‌കാരം: ഉച്ചയ്ക്ക് 2 മണിക്ക് സണ്ണി വെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ (New Hope Funeral Home, 500 US-80, Sunnyvale, TX 75182) നടക്കും.