ഐഎഫ്എഫ്‌കെയില്‍ വിലക്കിയ നാല് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചു. 'ബീഫ്', 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ', ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വുള്‍ഫ് എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചത്. നേരത്തെ, പ്രദര്‍ശനാനുമതി നിഷേധിച്ച 19 എണ്ണത്തില്‍ 15 ചിത്രങ്ങളുടെ വിലക്ക് തുടരും.