ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: കുണ്ടറ മുളവന പയറ്റുവിള വീട്ടില്‍ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോണ്‍ (83 വയസ്സ് ) ഹൂസ്റ്റണില്‍ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: ഷൈനി കുര്യന്‍, ഷൈജി വര്‍ക്കി, സ്റ്റാന്‍ലി ജോണ്‍ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍: ടോമി കുര്യന്‍, ജോണ്‍സണ്‍ വര്‍ക്കി, ഷെറിന്‍ ജോണ്‍ (എല്ലാവരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍: എവ കുര്യന്‍, കെസിയ കുര്യന്‍, ജസ്റ്റിന്‍- ഹഡാസ വര്‍ക്കി, ഷോണ്‍ വര്‍ക്കി, നീന വര്‍ക്കി.
കൊച്ചുകൊച്ചു മകള്‍ - ഫ്രാന്‍സീസ് വര്‍ക്കി
പൊതുദര്‍ശനം : ഡിസംബര്‍ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810. Almeda Genoa Rd, Houston, TX 77048)
പൊതുദര്‍ശനം: ഡിസംബര്‍ 13 നു ശനിയാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ സംസകാര ശുശ്രൂഷകള്‍ 10:30 മുതല്‍ 11 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810. Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകള്‍ക്ക് ശേഷം പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, N.Main Street, Pearland) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.
ശുശ്രൂഷകളുടെ ലൈവ്‌സ്ട്രീം ലിങ്കുകള്‍
www.youtube.com/marthomahouston/live
https://youtu.be/Zss2i4sUtgs
https://youtu.be/rmBK4knTVRQ
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജന്‍ ഗീവര്‍ഗീസ് -713 569 9668
ടോമി കുര്യന്‍ - 832 860 2590
സ്റ്റാന്‍ലി ജോണ്‍ (ഷിനോയ് ) 713 703 8367