സ്വദേശിവല്‍ക്കരണം ശക്തമാക്കി യുഎഇ; ആശങ്കയില്‍ പ്രവാസികള്‍ 

By: 600002 On: Dec 5, 2025, 9:59 AM

 

യുഎഇയുടെ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസില്‍ ഈ വര്‍ഷത്തെ 2 ശതമാനം സ്വദേശിവല്‍ക്കരണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു. 31നകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ 2026 ജനുവരി 1 മുതല്‍ കടുത്ത നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശികളെ നിയമിക്കാത്തതിന് ആളൊന്നിന് 96,000 ദിര്‍ഹം പിഴ ഈടാക്കും.