അഴിമതിക്കേസുകളിലെ വിചാരണ: മാപ്പപേക്ഷ സമര്‍പ്പിച്ച് ബെഞ്ചമിന്‍ നെതന്യാഹു 

By: 600002 On: Dec 1, 2025, 12:03 PM

ഇസ്രയേല്‍ പ്രസിഡന്റ് യിസാക് ഹെര്‍സോഗിന് ഔദ്യോഗികമായി മാപ്പപേക്ഷ സമര്‍പ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യിസാക് ഹെര്‍സോഗിന്റെ ഓഫീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദീര്‍ഘകാലമായി അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് ബെഞ്ചമിന്‍ നെതന്യാഹു.