ഗ്രേറ്റർ സഡ്‌ബറിയിൽ തോക്കുപയോഗിച്ചുള്ള അക്രമ സംഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

By: 600110 On: Nov 24, 2025, 5:31 AM

ഗ്രേറ്റസഡ്‌ബറിയിതോക്കുപയോഗിച്ചുള്ള അക്രമ സംഭവങ്ങകഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട്., അനധികൃത മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് മിക്ക വെടിവെപ്പുകളും ഉണ്ടായത്ഇതേ തുടർന്ന് താമസക്കാർക്കിടയിഅരക്ഷിതാവസ്ഥ വർധിക്കുകയും ചിലവിടം വിട്ടുപോകാഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്..

ഗ്രേറ്റടൊറൻ്റോ ഏരിയയിൽ നിന്നും മറ്റ് തെക്കൻ്റാരിയോ നഗരങ്ങളിനിന്നുമുള്ള സംഘങ്ങളാണ് മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഇവിടേയ്ക്ക് വരുന്നത്. സമീപകാലത്ത് കുറ്റം ചുമത്തപ്പെട്ട പല പ്രതികൾക്കും ക്രിമിനപശ്ചാത്തലങ്ങളുണ്ട്, ചിലർക്ക് ടൊറൻ്റോയിൽ നടന്ന മുൻകാല അക്രമങ്ങളുമായി ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്നതിനും തോക്കുകകൈവശം വയ്ക്കുന്നതിനും യുവാക്കളെയാണ് സംഘങ്ങകൂടുതലായി ഉപയോഗിക്കുന്നത്, കാരണം അവർക്ക് യുവജന നിയമപ്രകാരം കുറഞ്ഞ ശിക്ഷയേ ലഭിക്കൂ.

ൻ്റാരിയോയിപിടിച്ചെടുക്കുന്ന അനധികൃത തോക്കുകളിഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിനിന്നാണ് എത്തുന്നത്ഡീലർമാവാടകക്കാർക്ക് മയക്കുമരുന്ന് നൽകി അവരുടെ വീടുകമയക്കുമരുന്ന് കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന രീതിയും ഇപ്പോവ്യാപകമാണ്. 2025-ൽ ഇതുവരെ തോക്കുകപയോഗിച്ചുള്ള എട്ട് കൊലപാതക ശ്രമങ്ങളും കൊലപാതകങ്ങളും ഗ്രേറ്റസഡ്‌ബറി പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് മുവർഷങ്ങളേക്കാവളരെ കൂടുതലാണ്. ഈ വർഷം നടന്ന അഞ്ച് കൊലപാതകങ്ങളിനാലെണ്ണം മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ളതാണ്. മാത്രമല്ല GTA ആസ്ഥാനമായുള്ള സംഘങ്ങളിനിന്ന് ഏകദേശം രണ്ട് മില്യഡോളവിലമതിക്കുന്ന മയക്കുമരുന്നുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.