യുഎഇയില്‍ നിന്നുള്ളവര്‍ക്ക് കൊച്ചി, കോഴിക്കോട് വിമാനത്താവളത്തില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രഖ്യാപിച്ചു

By: 600002 On: Nov 19, 2025, 5:21 PM

 

യുഎഇയില്‍ നിന്നുമുള്ളവര്‍ക്ക് കൂടുതല്‍ വിസാ ഇളവുകളുമായി ഇന്ത്യ. കൊച്ചിയും കോഴിക്കോടും അടക്കം മൂന്ന് വിമാനത്താവളങ്ങളില്‍ കൂടി വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രഖ്യാപിച്ചു. ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്‍ക്കും പാക്കിസ്ഥാനില്‍ വേരുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.