കുന്നംകുളം.പുലിക്കോട്ടില്‍ സക്കറിയ ജോസ് (76) നിര്യാതനായി. ഷാര്‍ജ ലിയോ എന്‍ജി നീയറിങ് മുന്‍ ഉടമയാണ്.ഭാര്യ: ഡോ. അല്‍ഫോന്‍സ. മക്കള്‍ ഡോ.പൂര്‍ണിമ, ഡോ. അരുണ്‍. മരുമക്കള്‍: ഡോ. ജിമ്മി തോമസ്, ഡോ. ഷീന്‍ മരിയ ജേക്കബ്.