സി.വി. തണ്ടക്കുട്ടി ബോംബയില്‍ അന്തരിച്ചു 

By: 600002 On: Nov 18, 2025, 6:44 PM


 

താനെ (ബോംബെ) :ബാല്‍ക്കും നാക, കെ. നിവാസ് ബില്‍ഡിംഗില്‍ സി.വി. തണ്ടക്കുട്ടി (91) അന്തരിച്ചു. 1934 നവംബര്‍ 15-നായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വന്നൂര്‍ കൂത്തൂര്‍ കുടുംബാംഗമാണ് , കുന്നുംകുളം പോര്‍ക്കോളം പരേതരായ ചീരന്‍(സീയോണ്‍) വറീത്-കുഞ്ഞീറ്റി ദമ്പതികളുടെ മകളും പരേതനായ കെ സി പോളിന്റെ ഭാര്യയുമാണ്.

മക്കള്‍:ആലീസ്, വര്‍ഗ്ഗീസ്, ജോയിസി (ജര്‍മനി) , മേരി, ബോബി, ലേജി, ജെമീമ, ജെറൂഷാ.