പി പി ചെറിയാന്‍
സണ്ണിവേല്‍(ഡാളസ്):അഗാപെ ചര്‍ച്ച് (2635 നോര്‍ത്ത് ബെല്‍റ്റ് ലൈനില്‍ റോഡ്,സണ്ണിവേല്‍, TX 75182) നവംബര്‍ 13,14 തിയതികളില്‍ വിശേഷ ഗോസ്പല്‍ യോഗം സംഘടിപ്പിക്കുന്നു.
13, 14, വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 7 മണിക്ക് ഗാന ശുശ്രുഷയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗീകന്‍ പാസ്റ്റര്‍ :ബാബു ചെറിയാന്‍ വചന ശുശ്രുഷ നിര്‍വഹിക്കും. എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 972-325-8633 | 9723628966
വെബ്: [www.agapepeople.org](http://www.agapepeople.org)