ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ വിജയം നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച കാണും. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരിക്കും സ്വീകരണം. തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട ക്ഷണം ടീമിന് ലഭിച്ചു. ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.