ലാന സമ്മേളനത്തില്‍ സജി എബ്രഹാം പുസ്തക പ്രകാശനം നിര്‍വഹിക്കും

By: 600002 On: Nov 1, 2025, 12:47 PM



 

പി പി ചെറിയാന്‍

ഡാളസ് : ലാനയുട ഒക്ടോബര്‍ 31ന് ആരംഭിക്കുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കന്‍ സാഹിത്യകാരന്മാര്‍ രചിച്ച ഏഴു പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം പ്രമുഖ സാഹിത്യകാരന്‍ സജി എബ്രഹാം നിര്‍വഹിക്കും .

പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍ (നോവല്‍)അബ്ബല്‍ പുന്നൂര്‍ക്കുളം.ക്രൈം ഇന്‍ 1619 (നോവല്‍ )  സാംസി കൊടുമണ്‍,
മുന്‍പേ  നടന്നവര്‍ (ലേഖനസമാഹാരം)   ജെ. മാത്യൂസ്,  ഹൃദയപക്ഷ ചിന്തകള്‍  (ലേഖനസമാഹാരം) അമ്പഴക്കാട് ശങ്കരന്‍ ,(കവിതാസമാഹാരം) ദര്‍ശകന്‍  ജേക്കബ് ജോണ്‍ (കവിതാസമാഹാരം) ചാപ്പാകള്‍ (കവിതാസമാഹാരം)  ഫ്രാന്‍സിസ് എ. തോമസ്, കോര്‍ബല്‍ (കവിതാസമാഹാരം)  ഷാജു ജോണ്‍. സമ്മേളനത്തിന്റെ  ആദ്യദിനം വൈകിട്ട് നടക്കുന്ന ചടങ്ങിലാണ് പ്രകാശന കര്‍മ്മം നിര്‍ വഹിക്കെപ്പെടുന്നത് .