റോക് വാള്‍ H-E-B സ്റ്റോര്‍ വ്യാഴാഴ്ച രാവിലെ 6 മണിക്ക് തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നു

By: 600002 On: Oct 30, 2025, 12:16 PM



 

പി പി ചെറിയാന്‍

റോക് വാള്‍: ടെക്‌സസിലെ പ്രശസ്ത ഹീ-ഇ-ബി (H-E-B) സൂപ്പര്‍ മാര്‍ക്കറ്റ്,  2025 ഒക്ടോബര്‍ 29 വ്യാഴാഴ്ച രാവിലെ 6 മണിക്ക് ഗ്രാന്‍ഡ് ഓപ്പണിങ്ങിന്. 131,000 ചതുരശ്ര അടി വലിപ്പമുള്ള ഈ സ്റ്റോര്‍, റോക്ക്വോളില്‍ I30 ന്റെ തെക്ക് കൂറിലും സത് ജോണ്‍ കിംഗ് ബുവലാര്‍ഡിനും സമീപം സ്ഥിതി ചെയ്യുന്നു.(1600 Interstate 30, South John King Boulevard, Rockwall)

2023 ജൂണില്‍ ആരംഭിച്ച ഈ നിര്‍മ്മാണം, H-E-B സ്‌ടോര്‍ ചെയിനിന്റെ പുതിയ അംഗം ആയി ടെക്‌സസ് രാജ്യാന്തര വിപണിയില്‍ നൂതന സേവനങ്ങള്‍ പ്രതീക്ഷിക്കുന്നതിനുള്ള മറ്റൊരു ഉയര്‍ന്ന ഘട്ടമാണെന്ന് കമ്പനി വ്യക്തമാക്കി.

120-ആം വാര്‍ഷികം ആഘോഷിക്കുന്ന ഒഋആ,, ടെക്‌സസും മെക്‌സിക്കോയും ഉള്‍പ്പെടെ 450-ത്തിലധികം സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു, ഒരു വര്‍ഷത്തിലെ 50 ബില്യണ്‍ ഡോളര്‍ ക്രയവിക്രയത്തില്‍ ഇടപാടുകള്‍ നടത്തുന്നു.