ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ സുരക്ഷാ പരിശോധനകള്‍ക്ക് തുടക്കമായി  

By: 600002 On: Oct 24, 2025, 12:05 PM


ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ സുരക്ഷാ പരിശോധനകള്‍ക്ക് തുടക്കമായി. ഇത് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട നടപടികളിലൊന്നാണ്. എല്ലാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 2026 ന്റെ തുടക്കത്തില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം വാണിജ്യപരമായി ലഭ്യമാകും.