വൈറ്റ് ഹൗസ് സുരക്ഷാ ഗേറ്റില്‍ വാഹനം ഇടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

By: 600002 On: Oct 23, 2025, 12:10 PM


പി പി ചെറിയാന്‍


വാഷിംഗ്ടണ്‍: ചൊവ്വാഴ്ച രാത്രിയില്‍, ഒരു വ്യക്തി വൈറ്റ് ഹൗസിന്റെ ഗേറ്റ് ബദ്ധിച്ച് വാഹനം ഇടിച്ചതായി സിക്രറ്റ് സര്‍വീസ് അറിയിച്ചു. രാത്രി 10:37-നാണ് ഈ സംഭവം നടന്നത്.

പോലീസ് പറയുന്നതനുസരിച്ച്, ഡ്രൈവര്‍ അറസ്റ്റുചെയ്തു. വാഹനം പരിശോധിച്ച് സുരക്ഷിതമാണെന്ന് കണ്ടെത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നപ്പോളാണ്  ഈ സംഭവം നടന്നത്.