യാത്രക്കാർക്ക് ടിക്കറ്റുകൾ എയർലൈൻ കമ്പനിയ്ക്ക് തിരിച്ചു വിൽക്കാൻ കഴിയുന്ന പുതിയ സംവിധാനവുമായി ഫ്ലെയർ എയർലൈൻസ്

By: 600110 On: Oct 23, 2025, 6:33 AM

യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ എയർലൈൻ കമ്പനിയ്ക്ക് തിരിച്ചു വിൽക്കാഅവസരം നൽകുന്ന പുതിയ സംവിധാനവുമായി ഫ്ലെയഎയർലൈൻസ്നോർത്ത് അമേരിക്കഎയർലൈനുകളിആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. ഡിസംബറിആരംഭിക്കുന്നപുതിയ പദ്ധതി, ഫ്രഞ്ച് സാങ്കേതിക കമ്പനിയായ ഫെയർലൈനുമായി സഹകരിച്ചാണ് നടപ്പാക്കുക.

പുതിയ ടിക്കറ്റ് റീസെയിപദ്ധതി അനുസരിച്ച് യാത്ര ചെയ്യാകഴിയാത്തവർക്ക്ടിക്കറ്റുകഫ്ലെയർ എയർലൈൻസിന് തന്നെ തിരിച്ചു വിൽക്കാകഴിയും. സീറ്റുകകുറഞ്ഞ നിരക്കിഫ്ലെയവീണ്ടും വിൽക്കും. ഇത് വഴി യാത്രക്കാർക്ക് മുടക്കിയ പണത്തിൻ്റെ ഒരു ഭാഗം തിരികെ ലഭിക്കും. കുറഞ്ഞ നിരക്കുകനിലനിർത്തിക്കൊണ്ട് ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനുള്ള ഫ്ലെയറിൻ്റെ വലിയ പദ്ധതിയായ ഫ്ലെയഎഫ്ഡബ്ല്യുഡി (Flair FWD)-യുടെ ഭാഗമാണിത്

ഫ്ലെയഎയർലൈൻസ് ഡിസംബറിനടപ്പിലാക്കുന്ന മറ്റ് പരിഷ്കാരങ്ങഇവയാണ്. കാരി ഓൺ ബാഗുകളുമായി (carry-on bags) യാത്ര ചെയ്യുന്നവർക്ക് മുൻഗണനാ ബോർഡിംഗ് (priority boarding) നൽകുംയാത്രക്കാർക്ക് എത്ര തുക നൽകണമെന്ന് തിരഞ്ഞെടുക്കാകഴിയുന്ന രീതിയിബേസിക് , ലൈറ്റ്, പ്ലസ്, മാക്സ് എന്നിങ്ങനെ പുതിയ നിരക്ക് പാക്കേജുകഅവതരിപ്പിക്കുംഎച്ച്ബിഎക്സുമായി  സഹകരിച്ച് ഫ്ലൈറ്റ്, ഹോട്ടപാക്കേജുകഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഹോളിഡേ സേവനം ഡിസംബറിതുടങ്ങുംഒക്ടോബർ 27 മുതമെക്സിക്കോ സിറ്റിയിലേക്കും, ഡിസംബർ 14 മുതമോണ്ടെഗോ ബേയിലേക്കും പുതിയ റൂട്ടുകതുടങ്ങുംവിശ്വസ്തത, സുതാര്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയിശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എയർലൈൻസ് വ്യക്തമാക്കി.