കെ.എം. ഫിലിപ്പ് (79) ഡാലസില്‍ അന്തരിച്ചു  

By: 600002 On: Oct 20, 2025, 9:59 AM



 

പി പി ചെറിയാന്‍

ഡാളസ്: കരിപ്പുഴകാരനാട്ടു  കുടുംബാംഗം   ശ്രീ. കെ.എം. ഫിലിപ്പ് (നെബു) ഒക്ടോബര്‍ 17  വെള്ളിയാഴ്ച ഡാളസില്‍ അന്തരിച്ചു.
ഡാളസ് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്‌സ്  ഇടവകാംഗമാണ്
ഭാര്യ:ഏലിയാമ്മ (മോളി)എഴുമറ്റൂര്‍ കുന്നുംപുറത്തു കുടുംബാംഗം.

മക്കള്‍ : സിമി ബിനോജ്(ഡാലസ്), മാത്യു ഫിലിപ്പ് (ഹൂസ്റ്റണ്‍), മരുമക്കള്‍: ബിനോജ് പീറ്റര്‍, ഏമി മാത്യു. സഹോദരങ്ങള്‍: കുര്യന്‍ മാത്യു,പരേതരായ റോയ് മാത്യു ,ബാബു മാത്യു), ജോര്‍ജ്ജ് മാത്യൂസ് (സണ്ണി), ശാന്തമ്മ ജേക്കബ്. 

ശവസംസ്‌കാര ചടങ്ങുകളുടെയും ശുശ്രൂഷയുടെ വിശദാംശങ്ങള്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്കു മാത്യു 9723109404.