ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പ്രാര്‍ത്ഥനാ യോഗം ഒക്ടോബര്‍ 21ന്; ഡോ. ജോര്‍ജ് എം. എബ്രഹാം മുഖ്യ പ്രഭാഷകന്‍ 

By: 600002 On: Oct 20, 2025, 9:30 AM



പി പി ചെറിയാന്‍

ബോസ്റ്റണ്‍: 598-ാമത്തെ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍  സെഷന്‍ 2025 ഒക്ടോബര്‍ 21, ചൊവ്വാഴ്ച നടക്കും.
സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)

(ബോസ്റ്റണിലെ സെന്റ് വിന്‍സന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിന്‍,യൂണിവേഴ്‌സിറ്റി ഓഫ് മാസ്സാചുസറ്റ്‌സ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍) ഡോ. ജോര്‍ജ് എം. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. 
 
തിരുവല്ലയില്‍ നടത്തിയ ചടങ്ങില്‍ മാര്‍ത്തോമാ സഭയുടെ മാനവ സേവാ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഡോ. എബ്രഹാം ബോസ്റ്റണിലെ കര്‍മല്‍ മാര്‍ത്തോമാ സഭയുടെ അംഗമാണ്.

ഡയല്‍ ഇന്‍ ചെയ്യാനുള്ള നമ്പര്‍:
 1-712-770-4821
ആക്സസ് കോഡ്: 530464#

കൂടുതല്‍ വിവരങ്ങള്‍ക്ക്:
 ടി. എ. മാത്യു, ഹ്യൂസ്റ്റണ്‍, TX  7134362207
 സി. വി. സാമുവല്‍, ഡെട്രോയിറ്റ്, MI 86-216-0602