റവ  തോമസ് മാത്യു പി.യുടെ മാതാവ് അനാമ്മ തോമസ് (82) അന്തരിച്ചു

By: 600002 On: Oct 18, 2025, 6:32 AM



 

പി പി ചെറിയാന്‍

തലവടി/ഡാളസ് :പരുവമൂട്ടില്‍ വീട്ടില്‍ അനാമ്മ തോമസ് (82) അന്തരിച്ചു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും  കൈതകുഴി സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തിലെ വികാരിയുമായ  റെവ. തോമസ് മാത്യൂ പി യുടെ മാതാവാണ് പരേത.

അന്തിമോപചാര ചടങ്ങുകള്‍ ഒക്ടോബര്‍ 20-ന് രാവിലെ 11:30ന് വീട്ടില്‍ ആരംഭിച്ച്, തുടര്‍ന്ന് 1:00 മണിക്ക് തളവാടി സെന്റ് ജോണ്‍സ് മാര്‍ത്തോമാ ദേവാലയത്തില്‍ ശുശ്രൂഷ നടക്കും.