പി പി ചെറിയാന്‍
ഫ്രിസ്‌കോ (ഡാലസ്): റാന്നി പുല്ലു പുറം തറ മണ്ണില്‍ അശോക് നായര്‍(63) ഡാലസില്‍ ഒക്ടോബര്‍ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് അന്തരിച്ചു.
കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയ അശോക് നായര്‍ നിരവധി വര്‍ഷം ന്യൂജേഴ്‌സിയിലെ താമസത്തിനു ശേഷം 20 വര്‍ഷം മുന്‍പാണ് ഡാലസിലെ ഫ്രിസ് കോയില്‍ താമസമാക്കിയത്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ :ശ്രീകല അശോക്
മക്കള്‍ :സാഗര്‍ നായര്‍ ,സ്വാതി നായര്‍
മരുമക്കള്‍ :മോനിഷ മോഹന്‍ അശ്വന്‍ നായര്‍
സഹോദരങ്ങള്‍ :സരസമ്മ നായര്‍ ന്യൂജേഴ്‌സി ,പത്മിനി പിള്ള ,ലളിതാ ഗംഗാധരന്‍ ഇരുവരും ഇന്ത്യ ലീല സ്വാമി ഒഹായോ ,തങ്കമണി നായര്‍ ന്യൂജേഴ്‌സി ,അജയ് നായര്‍ ന്യൂജേഴ്‌സി
സംസ്‌കാര ചടങ്ങുകള്‍ പിന്നീട് ഡാളസില്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ മുഖ്യകാര്‍മികത്വത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അജയ് നായര്‍ 2015728531.