ദുബായ് മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ). യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ ഉറങ്ങുന്നതിനോ അല്ലെങ്കില്‍ ഇരിക്കാന്‍ അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ഇരിക്കുന്നതിനോ കനത്ത പിഴ ചുമത്തും. മെട്രോ യാത്ര സുഗമമാക്കാനും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും മര്യാദ പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.