സാഹിത്യത്തിനുള്ള 2025 ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്‌നഹോര്‍കയ്ക്ക്. ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലെ പ്രധാന പേരുകളിലൊന്നായി കണക്കാക്കപ്പെടുന്ന ക്രാസ്‌നഹോര്‍കയ് തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. 2015 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.