ഫ്‌ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ മുന്‍ മേധാവി, പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാന്‍തോട്ടില്‍ ഫ്‌ലോറിഡയില്‍ അന്തരിച്ചു.
ഭാര്യ എല്‍സമ്മ പ്ലാക്കാട്ട്
മക്കള്‍ എബ്രഹാം. അനു ,ലിസ
മരുമക്കള്‍ , ജോ കല്ലറക്കല്‍ , റ്റാനിയ വള്ളിയിരുപെത്തു , ഗാരി
ചരിവുകാലയില്‍ .
പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രുഷകളും
ഫ്‌ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാര്‍
ദേവാലയത്തില്‍ വെള്ളിയാഴ്ച രാവിലെ 11:30 ന് ആരംഭിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക് , ജോ കല്ലറക്കല്‍ : 347 278 5754