ലഡാക്ക് സംഘര്‍ഷം: 15  മരണം; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു 

By: 600002 On: Oct 2, 2025, 11:05 AM

 

 

പാക്ക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം തുടരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ ഇതുവരെ പന്ത്രണ്ട് സാധാരണക്കാരും മൂന്ന് പോലീസുകാരും ഉള്‍പ്പെടെ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 200 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

അതേസമയം, സംഘര്‍ഷത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ഭരണകൂടം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 നാണ് ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായത്.