ഡാലസില്‍ അന്തരിച്ച കെ. സി വര്‍ഗീസിന്റെ പൊതുദര്‍ശനം ഒക്ടോബര്‍ 2ന്

By: 600002 On: Oct 1, 2025, 7:08 AM


 

 

പി പി ചെറിയാന്‍

ഡാലസ്: ഡാലസില്‍ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാം  പൊയ്കയില്‍ കുടുംബാംഗമായ കെ. സി വര്‍ഗീസിന്റെ പൊതുദര്‍ശനം ഒക്ടോബര്‍ 2 ന് നടക്കും. കരോള്‍ട്ടന്‍  സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക അംഗം ആണ്.

ഭാര്യ : ലീലാമ്മ കോട്ടയം ഒളസ്സ കൈതയില്‍ കുടുംബാംഗം

മക്കള്‍ : ബോബി ജോസഫ്, റൂബി വര്‍ഗീസ് ,നവീന്‍ വര്‍ഗീസ്

മരുമക്കള്‍ : സ്റ്റാന്‍ലി ജോസഫ് ,ജനി വര്‍ഗീസ് 

പൊതുദര്‍ശനം
വ്യാഴാഴ്ച, ഒക്ടോബര്‍ 02, 2025
വൈകുന്നേരം 5:00 മുതല്‍ രാത്രി 9:00 വരെ
സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ
1080 W ജാക്സണ്‍ റോഡ്
കരോള്‍ട്ടണ്‍, TX 75006

സംസ്‌കാര ശുശ്രൂഷ

വെള്ളിയാഴ്ച, ഒക്ടോബര്‍ 03, 2025 രാവിലെ 9:00
സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ
1080 W ജാക്സണ്‍ റോഡ്
കരോള്‍ട്ടണ്‍, TX 75006