മിസിസാഗയില്‍ ആദ്യത്തെ ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 18ന് 

By: 600002 On: Sep 22, 2025, 10:58 AM



റിനില്‍, മിസിസാഗ

 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) കാനഡ, കേരള ചാപ്റ്റര്‍  ഒന്റാരിയോ പ്രൊവിന്‍സ് കമ്മിറ്റിയുടെ നേതൃത്യത്തില്‍ 
ആദ്യത്തെ ഉമ്മന്‍ ചാണ്ടി സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 ഒക്ടോബര്‍ 18, ശനിയാഴ്ച വൈകിട്ട് 3 മണിക്ക്
സ്മാഷ് സ്‌പോര്‍ട്‌സ്, മിസ്സിസാഗ വെച്ച് സംഘടിപ്പിക്കുന്നു. ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്കാരായ
എല്ലവര്‍ക്കും പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 75 ഡോളറാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് അശ്വിന്‍ : (780) 996 3020, അലോക് : (647)928 9656, ജിബിന്‍ :(437) 214 2167, സിനില്‍ : (416) 417 2385, സോണി :(437) 243 2101, സാബുമോന്‍ : (289) 2428400 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.