കപ്പലണ്ടി ചമ്മന്തി

By: 600007 On: Jun 20, 2025, 5:04 PM

 

 

 

വറുത്ത നിലക്കടല 1/2 ക്യുബിക് ക്യുബിക് മുളക് പൊടി 1/2 ടീസ്പൂൺ വെളുത്തുള്ളി 1 പോഡ് ചെറുതായി 5 എണ്ണം ഉപ്പ് വെളുത്തുള്ളി 1/2 ടീസ്പൂൺ

കപ്പലണ്ടി മിക്സി യിലേക്ക് ഇട്ടു നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് മുളകുപൊടി വെളുത്തുള്ളി കുഞ്ഞുള്ളി എന്നിവ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ( ആവശ്യത്തിന് വെള്ളം ചേർക്കുക ). ആവശ്യത്തിന് ഉപ്പും 1/2 tsp വെളിച്ചെണ്ണയും ചേർത്തിളക്കി ഉപയോഗിക്കുക.