ജീമോൻ റാന്നി
ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ ( ജലജ - 73 വയസ്സ് ) ജൂൺ 6 ന് ഫിലാഡൽഫിയായിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്
മക്കൾ : ഷീന (ഫിലാഡൽഫിയ), ജെഷ്‌ലി (സാൻ ജോസ് ,കാലിഫോർണിയ)
മരുമക്കൾ ടോംസൺ (ഫിലാഡൽഫിയ, റെനിൻ (സാൻ ജോസ്, കാലിഫോർണിയ)
കൊച്ചുമക്കൾ: ടെസ്സാ, ജോഷ്,സൈറ
സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ),ലളിത,സാലി (ഷിക്കാഗോ)
പൊതുദർശനവും സംസ്‌കാരശുശ്രൂഷകളും : ജൂൺ 13 നു വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലാഡൽഫിയ അസ്സൻഷൻ മാർത്തോമാ ദേവാലയത്തിൽ )
10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക് ശേഷം ബീച്ച്‌വുഡ് സെമിത്തേരിയിൽ (Beechwood Cemetery
2026 Bensalem Blvd, Bensalem, PA 19020)
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് :
കൂടുതൽ വിവരങ്ങൾക്ക്
സ്കറിയ തോമസ് (കുഞ്ഞുമോൻ) - 267 266 3242
ടോംസൺ - 215 275 9666
റെനിൻ - 469 835 2328