മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് ജൂൺ 9നു

By: 600084 On: Jun 5, 2025, 8:38 AM

 

ന്യൂയോർക് :നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 12നു തിങ്കൾ രാത്രി 8-00 (ഇഎസ്ടി) സൂം പ്ലാറ്റഫോമിൽ പ്രയർ മീറ്റിംഗ് സംഘടിപ്പിക്കുന്നു  

നോർത്ത് ഈസ്റ്റ് റീജിയൻ  സെന്റർ  ബി  ആതിഥേയത്വം വഹിക്കുന്ന പ്രാർത്ഥന യോഗത്തിൽ റവ. ജെയിംസ് കെ ജോൺ (വികാർ, ഇമ്മാനുവൽ എംടി സി ലുബ്ബോക്ക് & സാൻ അന്റോണിയോ എംടി സഭ, ടെക്സസ്) മുഖ്യ സന്ദേശം നൽകും  റവ. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (NAD SCF പ്രസിഡന്റ്) യോഗത്തിൽ അധ്യക്ഷത വഹിക്കും

സൂം ഐഡി: 890 2005 9914. പാസ്‌കോഡ്:prayer
മെയ് 12നു തിങ്കൾ-,സമയം: രാത്രി 8-00 (ഇഎസ്ടി)

കൂടുതൽവിവരങ്ങൾക്കു
,
റവ. ജോയൽ എസ് തോമസ് (ഭദ്രാസന സെക്രട്ടറി).
റവ. ഡോ. പ്രമോദ് സക്കറിയ (എസ്‌സി‌എഫ് വൈസ് പ്രസിഡന്റ്)
ഈശോ മാളിയക്കൽ (എസ്‌സി‌എഫ് സെക്രട്ടറി)
സി. വി. സൈമൺകുട്ടി (എസ്‌സി‌എഫ് ട്രഷറർ) റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ് സീനിയർ സിറ്റിസൺ ഫെലോഷിപ്പ്)