തുടരും ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്താണ്?, പുതിയ ഫോട്ടോയില്‍ കൗതുകത്തോടെ ആരാധകര്‍

By: 600007 On: Apr 10, 2025, 12:51 PM

 

മോഹൻലാല്‍ നായകനായി വരാനിരിക്കുന്നതാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ ഒരു പോസ്റ്ററാണ് സിനിമയുടെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. തുടരും ഒരു ഫാമിലി എന്റര്‍ടെയ്‍നര്‍ ചിത്രമായിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഗ്രേ ഷേഡുള്ള മോഹൻലാലിന്റെ പോസ്റ്റര്‍ പുറത്തുവിട്ടതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.