പി പി ചെറിയാൻ, ഡാളസ്
ഡാളസ് : ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും, ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള ലിറ്റററി സൊസൈറ്റി, ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിയുടെ സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ:
തീയതി: ഞായർ 08/18/2024 സമയം: 6.00 PM മുതൽ 9.00 PM വരെ സ്ഥലം: മാർത്തോമാ ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 Luna Road Dallas TX 75234
സംസ്കാര ശുശ്രൂഷ : തീയതി: തിങ്കൾ: 08/19/2024 AM: 08/19/2020. ചർച്ച് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് 11550 ലൂണ റോഡ് ഡാളസ് TX 75234
തുടർന്ന് സംസ്കാരം റോളിംഗ് ഓക്സ് മെമ്മോറിയൽ പാർക്ക് 400 ഫ്രീപോർട്ട് Pkwy കോപ്പൽ TX 75219
ശുശ്രൂഷയുടെ തത്സമയം provisiontv.in