ട്രാഫിക് ടിക്കറ്റുകള്‍ക്കോ ഏര്‍ലി റെസല്യൂഷനുകള്ക്കോ ട്രയല്‍ റിക്വസ്റ്റുകള്ക്കോ പേയ്മെന്റ് സ്വീകരിക്കുന്ന തേര്‍ഡ് പാര്‍ട്ടി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായി ടൊറന്റോ സിറ്റി അഫിലിയേറ്റ് ചെയ്തിട്ടില്ലെന്ന് ടൊറന്റോ കോര്‍ട്ട് സര്‍വീസസ് പറഞ്ഞു. അമിത വേഗതയ്ക്കുള്ള ടിക്കറ്റോ ഫോട്ടോ റഡാര്‍ ടിക്കറ്റോ ലഭിക്കുകയാണെങ്കില്‍ ഈ ടിക്കറ്റുകള്‍ വാഹനത്തിന്റെ ഡ്രൈവര്ക്കല്ല ഉടമകള്‍ക്കുള്ളതാണ്. ഡീമെറിറ്റ് പോയിന്റുകളൊന്നും നല്‍കുന്നില്ലെന്നും അതിനാല്‍ കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ബാധിക്കില്ലെന്നും പറയുന്നു.