ഷൈനി വർഗ്ഗീസ്(65) കാലിഫോർണിയയിൽ അന്തരിച്ചു, സംസ്കാരം കേരളത്തിൽ ജൂലൈ 25 നു

By: 600084 On: Jul 23, 2024, 4:23 PM

പി പി ചെറിയാൻ, ഡാളസ് 

കാലിഫോർണിയ/ ആലുവ: കൊല്ലേട്ട് പുള്ളോലിക്കൽ പരേതനായ ഇ.എ.വർഗ്ഗീസിന്റെ (Alwaye Settlement Industries) ഭാര്യ ഷൈനി വർഗ്ഗീസ്(65) കാലിഫോർണിയയിൽ നിര്യാതയായി. പരേത, കോട്ടയം കുമരകം പാറക്കൽ പരേതനായ കുഞ്ഞച്ചന്റെയും തങ്കമ്മയുടെയും മകളാണ്.

മക്കൾ - സൂസൻ(സണ്ണിവെയ്ൽ, ഡാളസ്), മേഘ(കാലിഫോർണിയ), ഐശ്വര്യാ (ലണ്ടൻ).

മരുമക്കൾ - ഗ്ളെൻ, ഡെന്നിസ്, ജെയ്ക്ക്.

കൊച്ചുമക്കൾ- നാഥൻ, നിക്കോൾ, എലീനോർ, നതാനിയ, എലിസ, ജിരെഹ്

സഹോദരങ്ങൾ - ബിന്നി നൈനാൻ, ജഗൻ തോമസ്

സംസ്കാരം വ്യാഴാഴ്ച  (25.07.24) ആലുവയിൽ നടത്തപെടുന്നതാണ്. ഭൗതിക ശരീരം ഭവനത്തിൽ രാവിലെ 10ന് കൊണ്ടു വന്നു, സംസ്കാര ശുശ്രുഷകൾ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ചു. തുടർന്ന് 3 മണിക്ക് കീഴിമാട് ഇവാഞ്ചലിക്കൽ പ്രയർ ഫെല്ലോഷിപ്  സെമിത്തേരിയിൽ.

live stream VEDEOTECH, ALUVA

കൂടുതൽ വിവരങ്ങൾക്കു സൂസൻ 011 944 720 9359,  ബിജു മാത്യു- 469 826 7598