പി.സി തോമസ് (ബാബു) ഹൂസ്റ്റണിൽ നിര്യാതനായി, പൊതുദർശനം ജൂലൈ 8നു

By: 600084 On: Jul 7, 2024, 4:27 PM

പി പി ചെറിയാൻ, ഡാളസ് 

ഹൂസ്റ്റൺ :പി സി തോമസ് (ബാബു) (76 ) ഹൂസ്റ്റണിൽ നിര്യാതനായി. ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്.

ഭാര്യ - മറിയാമ്മ തോമസ്

മകൾ - എൽസ തോമസ്, അനു തോമസ്

മകൻ - റോബിൻ തോമസ് (ഹൂസ്റ്റൺ )

മരുമകൻ - ഏലിയാസ് ഡാനി തോമസ്, ബിജു ജോയ്

മരുമകൾ - സ്മിത തോമസ്

റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ് എന്നിവർ കൊച്ചുമക്കളാണ്.

വേക്ക് & ഫ്യൂണറൽ സർവീസ് 2024 ജൂലൈ 8-ന് രാവിലെ 11.00 മുതൽ  12 മണി വരെ സെൻ്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053. തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമെട്രി, പെർലൻഡ് ഹൂസ്റ്റൺ കൂടുതൽ വിവരങ്ങൾക്കു ബിനു തോമസ് 214 763 7304