കാല്‍ഗറിയില്‍ 18 കമ്മ്യൂണിറ്റികളില്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കും 

By: 600002 On: Jul 3, 2024, 12:05 PM

 

കാല്‍ഗറിയിലുടനീളം വാഹനാപകടങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 18 കമ്മ്യൂണിറ്റികളില്‍ ഈ മാസം ഫോട്ടോ റഡാര്‍ സ്ഥാപിക്കും. ക്രോചൈല്‍ഡ് ട്രെയില്‍, ഗ്ലെന്‍മോര്‍ ട്രെയില്‍, മാക്ലിയോഡ് ട്രെയില്‍, സാര്‍സി ട്രെയില്‍ തുടങ്ങിയ പ്രധാന റോഡുകളില്‍ മൊബൈല്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കും. 

നഗരത്തിലുടനീളം 57 ഇന്റര്‍സെക്ഷന്‍ സേഫ്റ്റി ക്യാമറ(ISC) ലൊക്കേഷനുകളുണ്ട്. ഇത് വഴി അമിതവേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്താനാകും. 

കാല്‍ഗറിയില്‍ ഫോട്ടോ റഡാര്‍ സ്ഥാപിക്കുന്ന കമ്മ്യൂണിറ്റികള്‍: 


.Albert Park/Radisson Heights
.Banff Trail
.Elbow Park
.Erin Woods
.Cranston
.East Shepard Industrial
.Glenbrook
.Hawkwood
.Hillhurst
.MacEwan
.Mahogany
.Ogden
.Sandstone
.Signal Hill
.Southview
.Strathcona Park
.Tuscany
.Willow Park