ഭർത്താവ് മരിച്ച് 15 മാസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ കുഞ്ഞിനെ ഗർഭം ധരിച്ചു; അനുഭവം പങ്കുവച്ച് യുവതി

By: 600007 On: Jun 6, 2024, 5:16 PM

 

അപകടത്തിൽ ഭർത്താവ് മരിച്ച് 15 മാസങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ യുവതി തന്‍റെ ഭർത്താവിന്‍റെ കുഞ്ഞിനെ ഗർഭം ധരിച്ചു.  2020 ലാണ് ഓസ്‌ട്രേലിയൻ മോഡൽ എല്ലിഡി പുള്ളിന് തന്‍റെ പങ്കാളി അലക്സ് ചുമ്പിനെ ഒരു അപകട മരണത്തിലൂടെ നഷ്ടമായത്. ഡൈവിംഗിനിടെ വെള്ളത്തിൽ വീണാണ് അലക്സ് മരണപ്പെട്ടത്. ഭർത്താവിന്‍റെ മരണത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും തന്‍റെ ഭർത്താവിന്‍റെ കുഞ്ഞിനെ താൻ എങ്ങനെ ഗർഭം ധരിച്ചു എന്ന കാര്യം എല്ലിഡി ഒരു പോഡ്‌കാസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. പോസ്റ്റ്‌മോർട്ടം ബീജം വീണ്ടെടുക്കൽ വഴിയാണ് ഇവർ തന്‍റെ പ്രിയതമന്‍റെ കുഞ്ഞിന്‍റെ അമ്മയായത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിനിടെ  സൂപ്പർമാക്, യൂറോപ്യൻ യൂണിയനിൽ കമ്പനിയുടെ പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷിച്ചതോടെയാണ് തർക്കം ഉണ്ടായത്. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബിഗ് മാക് എന്ന പേര്   ട്രേഡ്മാർക്ക് ചെയ്തതിനാൽ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിലാകുമെന്ന് ആരോപിച്ച് മക്ഡൊണാൾഡ് രംഗത്തെത്തുകയായിരുന്നു. യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ  പ്രോപ്പർട്ടി ഓഫീസ് തുടക്കത്തിൽ സൂപ്പർമാകിന്റെ അപേക്ഷ നിരസിച്ചിരുന്നു.   പിന്നീട് സമർപ്പിച്ച അപ്പീലിലാണ് പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. കോടതിയുടെ തീരുമാനത്തെക്കുറിച്ച് മക്ഡൊണാൾഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്പിലെ പരമോന്നത കോടതിയിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാം