മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ

By: 600084 On: May 20, 2024, 3:23 PM

പി പി ചെറിയാൻ, ഡാളസ് 

പ്ലാനോ (ഡാളസ്): മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ  എ പ്രീമിയർ ലീഗ് ക്രിക്കറ്റ്,  സോക്കർ ടൂർണമെൻ്റ് മെയ് 25നു സംഘടിപ്പിക്കുന്നു.

ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്, 2621 summit  AVE സ്യൂട്ട് 200, പ്ലാനോ. TX 75074 വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

*ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും) *ഇൻഡോർ ബാറ്റിംഗ് കേജ് ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:- റവ.ഷിജു സി ജോയ് - 469-439-7398,  ശ്രീ. സിബു മാത്യു - 713-933-4644