പി പി ചെറിയാൻ, ഡാളസ്
ഹൂസ്റ്റൺ : ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡൻ്റായി നിയമിക്കപ്പെട്ട ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ ദേശീയ ചെയർമാൻ ജെയിംസ് കൂടലിനെ അനുമോദിക്കുന്നതിനായി പ്രത്യേകം യോഗം ചേരുന്നു. ശനിയാഴ്ച (മെയ് 18) രാവിലെ ഹൂസ്റ്റൺ സമയം 9:00 am / NY സമയം 10:00 am NY സമയം 7:00 am PST ന് ജെയിംസിനെ അഭിനന്ദിക്കാൻ സൂം മീറ്റിംഗ് ക്രമീകരിക്കുന്നു.
എല്ലാ ഒഐസിസി യുഎസ്എ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സൂം വിശദാംശങ്ങൾ മീറ്റിങ് ഐ ഡി 841 4713 8144 , പാസ്സ്‌കോഡ 803707. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകിയ എല്ലാവർക്കും ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ജെയിംസ് ആഗ്രഹിക്കുന്നു.