സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു

By: 600084 On: Apr 25, 2024, 5:53 PM

പി പി ചെറിയാൻ, ഡാളസ് 

സിയാറ്റിൽ(വാഷിംഗ്‌ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ -മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു. 

ഭാര്യ:   ജാൻസി ജോസഫ്
മക്കൾ:  ഏരെൺ  റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ.

ലിയോപാപ്പച്ചൻ മാളിയേക്കൽ(കാനഡ), ലിജുപാപ്പച്ചൻ  മാളിയേക്കൽ(കേരളം) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം:ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ.

സ്ഥലം                : St Stephen the Martyr church
                            : 13055 SE 192ND ST, RENTON, WA 98058, USA


സംസ്കാരം പിന്നീട് വാഷിങ്ങ്ടണിൽ
കൂടുതൽ വിവരങ്ങൾക്ക് ബിജു 209 914 9649