സിബി മാത്യുവിന്റെ പിതാവ് കെ കെ മാത്യൂസ് അന്തരിച്ചു

By: 600084 On: Apr 19, 2024, 5:25 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ്/ തിരുവനന്തപുരം : കായംകുളം കൊച്ചാലുംമൂട് കെ കെ മാത്യൂസ് (84) ഏപ്രിൽ 19 വെള്ളിയാഴ്ച രാവിലെ നിര്യാതനായി. സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് (മെക്കിനി, ഡാളസ്) മുൻ സെക്രട്ടറി സിബി മാത്യുവിന്റെ പിതാവാണു പരേതൻ.

ഭാര്യ:   ലീലാമ്മ മാത്യു കല്ലൂപ്പാറ അടങ്ങാപുറം  കുടുംബാംഗമാണ്
മക്കൾ :   സിബി മാത്യു- മറിയാമ്മ മാത്യു (ഡാലസ്)
                  എബി മാത്യു - മേരി മാത്യു (ചെന്നൈ )
                  സൂസൻ മാത്യു- ശ്രീനിവാസ് (തിരുവനന്തപുരം)

കൊച്ചുമക്കൾ: ശില്പ , ഈഥൻ ക്രിസ്റ്റൺ, ആര്യൻ, അതിഥി

സിബി മാത്യൂവിന്റെ പിതാവിന്റെ വിയോഗത്തിൽ സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ച് വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു. സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് സിബിമാത്യു 469 734 7435